Congress alleges 70 lakh discrepancies in Telangana voter list <br />തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മെയ് മാസം വരെ കാലാവധിയുണ്ടായിരുന്ന നിയമസഭ, ഭരണകക്ഷിയായ ടിആര്‍എസ് പിരിച്ചുവിടുകയായിരുന്നു. തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു ഇങ്ങനെ ചെയ്തത്. <br />#Congress